കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 23760 രൂപയിലും ഗ്രാമിന് 2970 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ മുന്ന് ദിവസമായി 23880 രൂപയിലാണ് വ്യാപാരം നടന്നത്.