സ്വര്‍ണ വില വര്‍ധിച്ചു; പവന് 23800

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു പവന് 23800 രൂപയിലും ഗ്രാമിന് 2975 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ പവന് 23720 രൂപയിലും ഗ്രാമിന് 2965 രൂപയിലുമാണ് വ്യാപാരം നടന്നത്

Top