സ്വര്‍ണവില വര്‍ധിച്ചു; പവന് 23720

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു പവന് 23720 രൂപയിലും ഗ്രാമിന് 2965 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ സ്വര്‍ണ വില കുറഞ്ഞിരുന്നു. പവന് 23560 രൂപയിലും ഗ്രാമിന് 2945 രൂപയിലുമാണ് വ്യാപാരം നടന്നത്

Top