സ്വര്‍ണ വിലയില്‍ നേരിയ ആശ്വസം; പവന് 240രൂപ കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു പവന് 28000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3500രൂപ.

സെപ്റ്റംബര്‍ ആറിന് പവന് 28,960 രൂപയിലെത്തിയതാണ് റെക്കോഡ്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ് .

Top