സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം; പവന് 160 രൂപ കുറഞ്ഞു

കൊച്ചി: പവന് റെക്കോഡ് വില രേഖപ്പെടുത്തിയശേഷം സ്വര്‍ണവിലയില്‍ ഇടിവ് 28320 രൂപയിലാണ് ഇന്ന് വ്യാപാരം നടന്നത്. ഗ്രാമിന് 3540രൂപ.

സെപ്റ്റംബര്‍ നാലിന് പവന്റെ വില 29,120 രൂപയിലെത്തിയതാണ് റെക്കോഡ്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ സ്വര്‍ണത്തിന് വില കുറഞ്ഞതോടെ മലയാളികള്‍ക്ക് ആശ്വാസമായി.

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്

Top