സ്വര്‍ണ വില കുറഞ്ഞു. പവന് 23560 രൂപ

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 23560 രൂപയിലും ഗ്രാമിന് 2945 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസം പവന് 23680 രൂപയിലും ഗ്രാമിന് 2960 രൂപയിലുമാണ് വ്യാപാരം നടന്നത്.

Top