സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 23720

തിരുവനന്തപുരം: മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില. പവന് 23,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2965 രൂപയാണ് വില.

മെയ് 14 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ നിരക്ക് രേഖപ്പെടുത്തിയത്. 24,200 രൂപയായിരുന്നു പവന്റെ വില.

Top