സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 23,680 രൂപ

തിരുവനന്തപുരം: രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. പവന് 23,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

മെയ് 14ന് സ്വര്‍ണ വില വലിയ തോതില്‍ വര്‍ധിച്ചിരുന്നു. പവന് 24200 രൂപയിലാണ് വ്യാപാരം നടന്നത്.

Top