സ്വര്‍ണ വില കുറഞ്ഞു; പവന് 23920

തിരുവനന്തപുരം: സ്വര്‍ണ വില കുറഞ്ഞു. പവന് 160രൂപ കുറഞ്ഞ് 23920 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 2990 രൂപ.

കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നു. പവന് 24080രൂപയിലാണ് വ്യാപാരം നടന്നത്.
ചൊവ്വാഴ്ച സ്വര്‍ണ വില വലിയ തോതില്‍ വര്‍ധിച്ചിരുന്നു. പവന് 24200 രൂപയിലാണ് വ്യാപാരം നടന്നത്.

Top