സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 24080രൂപ

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ മാറ്റമില്ല പവന് 24080രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3010 രൂപ.

ചൊവ്വാഴ്ച സ്വര്‍ണ വില വലിയ തോതില്‍ വര്‍ധിച്ചിരുന്നു. പവന് 24200 രൂപയിലാണ് വ്യാപാരം നടന്നത്.

Top