സ്വര്‍ണ വില വര്‍ധിച്ചു; പവന് 23800

തിരുവനന്തപുരം: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 23800 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2975 രൂപ.

കഴിഞ്ഞ രണ്ട് ദിവസമായി വിലയില്‍ മാറ്റമില്ലായിരുന്നു. പവന് 23720 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 2965രൂപയായിരുന്നു വില.

Top