കോഴിക്കോട് 200 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട. 200 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.

ആര്‍പിഎഫും എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാഴ്‌സലായി എത്തിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

Top