കാസ്‌ട്രോയുടെ ലോകത്തേക്ക്, അതേ ദിവസം മറഡോണയും . . .

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ യഥാര്‍ത്ഥ ഹീറോകള്‍ വിപ്ലവ നക്ഷത്രം ചെഗുവേരയും കാസ്‌ട്രോയും. പ്രതിസന്ധിയിലും അതിജീവനത്തിനുള്ള പ്രേരണ മറഡോണക്ക് നല്‍കിയത് ഫിഡല്‍ കാസ്‌ട്രോ. വിടവാങ്ങിയത് കൊച്ചു കേരളത്തിലും ലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പര്‍ ഹീറോ.(വീഡിയോ കാണുക)

Top