പുതിയ സിം കാര്‍ഡ് എടുക്കാന്‍ എത്തി; യുവനടിയെ പൂട്ടിയിട്ടു, പരാതി

കൊച്ചി: നടിയെ പൂട്ടിയിട്ടെന്ന് പരാതി. സ്വകാര്യ ടെലികോം സ്ഥാപനത്തിൽ നടി അന്ന രാജനെയാണ് പൂട്ടിയിട്ടത്.

പുതിയ സിംകാർഡ് എടുക്കാനാണ് നടി ടെലികോം സ്ഥാപനത്തിലെത്തിയത്. ഈസമയത്ത് ജീവനക്കാരൻ പൂട്ടിയിട്ടെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.

Top