ടുലെറ്റ്: ചിത്രത്തിന്റെ സ്‌നിക് പീക് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു

ന്തോഷ് ശ്രീറാം നായകനായെത്തുന്ന പുതിയ ചിത്രമാണ് ടു ലെറ്റ്. ചിത്രത്തിന്റെ സ്‌നീക് പീക് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഫെബ്രുവരി 21ന് പ്രദര്‍ശനത്തിന് എത്തും.

സുശീല, ധരുണ്‍, ആതിര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അറുപത്തിയഞ്ചാമത് ദേശീയ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ചിത്രമാണ് ടു ലെറ്റ്. ചേസിയാന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രേമ ചേസിയാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Top