ചുവന്ന ഗൗണില്‍ തിളങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത് ജഹാന്‍; ഒപ്പം വിമര്‍ശനവും

ചുവന്ന ഗൗണില്‍ തിളങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും മോഡലുമായ നുസ്രത് ജഹാന്‍. നേതാവിന്റെ ചുവപ്പ് ഗൗണില്‍ ഉള്ള ഫോട്ടോ ഷൂട്ടാണിപ്പോള്‍ വൈറലായിരിക്കുന്നത്. എന്നാല്‍ ഫോട്ടോ ഷൂട്ടിന് നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

നിങ്ങള്‍ ഒരു എംപിയല്ലെ പുതിയ തലമുറയ്ക്ക് മാതൃകയാകേണ്ടെ എന്ന രീതിയിലുള്ള വിമര്‍ശനങ്ങളാണ് വരുന്നത്. നേരത്തെയും നുസ്രത് ജഹാന് എതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കുങ്കുമവും മംഗല്യസൂത്രവും ധരിച്ച് പാര്‍ലമെന്റില്‍ എത്തിയതിന്റെ പേരില്‍ നുസ്രത് ജഹാന് മേല്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിന് രാഷ്ട്രീയ മാനങ്ങള്‍ നല്‍കേണ്ടതില്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്.

https://www.facebook.com/nusratchirps/posts/3345177835556365?__xts__%5B0%5D=68.ARASQRWsYuVREIwZDSdUqSziMw3yHIfIbNAkjGvEluiF3cGm5TYpdX5qvLCvbBHQugRd1EcQ3LkagMoVsbvyQTrpVIRlXTDh6vZ0n4jWzC2vAazvuYHDTQ0EZmcU2lQQKMGReTGpMfoM79kZn4CsUGfLJQE72hTAxtvhUoGxFNNGR5U6KdlinYs5QMaqjR2m9KZP-KUvcQAYtNkYnxlQfOECbvhu1Stm4cD3P3U0x_8HzVM7ydIITfRrU0b49EvupnMJktXbN4DXq6OUCifBO17WSMMpcX06jHZYqn2hQrs462gMOVTiD62W77f9EWFnC2K4YuuifNZwTpAXLIXQowZEkA&__tn__=-R

Top