ടി.എം സക്കീര്‍ ഹുസൈനെ സി.പി.എം എറണാകുളം ജില്ലാ കമ്മറ്റിയില്‍ നിന്ന് പുറത്താക്കി

എറണാകുളം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ടി.എം സക്കീര്‍ ഹുസൈനെ സി.പി.എം എറണാകുളം ജില്ലാ കമ്മറ്റിയില്‍ നിന്നും കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി. സിഎം ദിനേശ് മണി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Top