അർജുൻ അശോകന്റെ വൂൾഫിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ര്‍ജ്ജുന്‍ അശോകനെ നായകനാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന വൂൾഫ് ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഫഹദ് ഫാസിലാണ് പോസ്റ്റർ പുറത്തിറക്കിയത്.

സിനിമയിൽ സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.വൂൾഫിന് വേണ്ടി  സംഗീതം നല്‍കുന്നത് രഞ്ജിന്‍ രാജാണ്.

Top