ടൈറ്റാനിയം കേസ്; ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അഴിമതിക്കാരെന്ന് കെ.കെ രാമചന്ദ്രന്‍

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അഴിമതിക്കാരാണെന്ന് മുന്‍ മന്ത്രി കെ.കെ രാമചന്ദ്രന്‍.

വിജിലന്‍സ് അന്വേഷണം പ്രഹസനമായിരുന്നുവെന്നും സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Top