തിരൂര്‍ പറവണ്ണയില്‍ നാല് ഓട്ടോറിക്ഷകള്‍ കത്തിച്ച നിലയില്‍

blast

തിരൂര്‍: പറവണ്ണയില്‍ ഓട്ടോറിക്ഷകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് നാല് ഓട്ടോറിക്ഷകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഎം പ്രവര്‍ത്തകരുടെ ഓട്ടോറിക്ഷകളാണ് കത്തിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top