പാമ്പാടിയില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു

-accident

പാമ്പാടി: കെ.കെ റോഡില്‍ പാമ്പാടിക്ക് സമീപം കോത്തലയില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. കെ.കെ.റോഡിലെ സ്ഥിരം അപകട മേഖലയാണ് കോത്തല.

Top