പ്ലസ് വണ്‍ മോഡല്‍ പരീക്ഷയുടെ ടൈം ടേബിള്‍ പുറത്തിറക്കി

exam

തിരുവനന്തപുരം: പ്ലസ് വണ്‍ മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ പുറത്തിറക്കി. ടൈംടേബിള്‍ അനുസരിച്ച് അതത് സമയത്ത് വിദ്യാര്‍ഥികള്‍ ചോദ്യക്കടലാസ് ഡൗണ്‍ലോഡ് ചെയ്യണം.

http://.dhsekerala.gov.inല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. മോഡല്‍ പരീക്ഷ ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ നാലു വരെയാണ് നടത്തുക. പരീക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് നടത്തുന്നത്.

 

Top