ടൈംസ് ഓഫ് ഇന്ത്യ സ്‌പോര്‍ട്ട്‌സ് അവാര്‍ഡ് ; നോമിനേഷന്‍ ലിസ്റ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

Kerala blasters

ന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് താരങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ കായിക അവാര്‍ഡിനായുള്ള നോമിനേഷന്‍ ലിസ്റ്റില്‍. കായിക അവാര്‍ഡിന്റെ ഫുട്‌ബോള്‍ വിഭാഗത്തിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കനും, മലയാളി താരം സി.കെ വിനീതിനേയും നോമിനേറ്റ് ചെയ്തിരിക്കുന്നത്.

വോട്ടെടുപ്പിലൂടെ വിജയികളെ തീരുമാനിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫുട്‌ബോളില്‍ കാഴ്ച വെച്ച മികച്ച പ്രകടനങ്ങളാണ് ഇരുവര്‍ക്കും നാമനിര്‍ദ്ദേശം നേടിക്കൊടുത്തത്.

Top