time leave afghanistan taliban trump

കാബുള്‍ : അമേരിക്കന്‍ പട്ടാളം അഫ്ഗാന്‍ വിടാനാന്‍ സമയമായെന്ന് ഡൊണള്‍ഡ് ട്രംപിന് താലിബാന്‍ വക്താവിന്റെ കത്ത്.

വിദേശ സൈന്യം നാട്ടിലുള്ളിടത്തോളം കാലം അഫ്ഗാന്റെ മണ്ണില്‍ സമാധാനം പുലരുക അസാധ്യമാണെന്നു കത്തില്‍ പറയുന്നു.
അഫ്ഗാനിസ്ഥാന്റെ വിശദമായ ചരിത്രം, അധിനിവേശ ശക്തികള്‍ പരാജയപ്പെട്ടതിന്റെ ചരിത്രം, സമകാലിക അഴിമതിയുടെ കഥകള്‍ എന്നിവയെ കുറിച്ചും കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്റെ നിര്‍ദിഷ്ട മുസ്‌ലിം ഭരണാധികാരിയുടെ പേരില്‍ ഇംഗ്ലിഷിലാണു നാലു പേജുള്ള കത്ത്.അഫ്ഗാന്‍ ഭാഷകളിലും കത്ത് പരിഭാഷപ്പെടുത്തി നല്‍കിയിട്ടുണ്ട്.

Top