പതിനാലുകാരിക്കെതിരെ പീഡനം; ടിക് ടോക് താരം അറസ്റ്റില്‍

തിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ ടിക് ടോക്  താരം ഫണ്‍ബക്കറ്റ് ഭാര്‍ഗവ് അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചിപ്പട്ട ഭാര്‍ഗവ് എന്നാണ് ഫണ്‍ബക്കറ്റ് ഭാര്‍ഗവിന്റെ യഥാർഥ പേര്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ വിശാഖപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഭാർഗ്ഗവിനെതിരെ കേസ് കൊടുക്കുന്നത്. ഇതിനെ തുടർന്നാണ് ഭാര്‍ഗവിനെ ഹൈദരാബാദിലെ കൊമ്പള്ളിയില്‍ നിന്ന് ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

Top