ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ചു; ടിക് ടോക് താരം അറസ്റ്റില്‍

എറണാകുളം: ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. കൊല്ലം സ്വദേശി ഷാനവാസിനെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.

പൊന്നാനി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Top