ഗു​രു​ത​ര​മാ​യ അ​ലം​ഭാ​വം; ക​ള​ക്ട​ര്‍​ കാ​ര​ണം ബോ​ധി​പ്പി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ര്യ​ങ്ങ​ളി​ല്‍ ഗു​രു​ത​ര​മാ​യ അ​ലം​ഭാ​വം കാ​ട്ടു​ന്ന​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​മ​ര്‍​ശ​നം. തു​ട​ര്‍​ച്ച​യാ​യ വീ​ഴ്ച​ക​ള്‍​ക്ക് കാ​ര​ണം ബോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ടി​ക്കാ​റാം മീ​ണ ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന് നോ​ട്ടി​സ് ന​ല്‍​കി.

വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ളി​ല്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടി​സ് കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

Top