ബോളിവുഡ് സൂപ്പർ താരം ടൈഗർ ഷ്റോഫ് നായകനാകുന്ന പുതിയ ചിത്രം ബാഘി-2 മാർച്ച് 30ന് പ്രദർശനത്തിന് എത്തുന്നു. അഹ്മദ്ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീഷ പാട്ടാനിയാണ് നായിക.
Kickstarting the New Year with yet another favourite franchise film!#SajidNadiadwala’s Baaghi2 to release on March 30, 2018 directed by @khan_ahmedasas! Get Ready as the Rebels For Love @iTIGERSHROFF & @DishPatani to arrive soon!@WardaNadiadwala @foxstarhindi #Baaghi2onMarch30 pic.twitter.com/7uwkvzE0ls
— Nadiadwala Grandson (@NGEMovies) January 4, 2018
ബാഘി 2ൽ രൺദീപ് ഹൂഡ, മനോജ് ബാജ്പേയി, പ്രീതിക് ബബ്ബാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. നാദിയദ്വാല ഗ്രാൻസൺ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും സാജിദ് നദിയാദ്വാലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.