കര്‍ണാടകയില്‍ വനത്തിനുള്ളില്‍ കടുവയുടെ ആക്രമണത്തിനിരയായ ആള്‍ മരിച്ചു

tiger census

ബംഗളൂരു: കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ കടുവയുടെ ആക്രമണത്തിനിരയായി ഒരാള്‍ മരിച്ചു. കുണ്ടറ സ്വദേശിയായ ചിന്നപ്പയാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്.

Top