THUSHAR VELLAPPALLY’S STATEMENT ABOUT KM MANI

തിരുവനന്തപുരം: കെ.എം.മാണിയെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്.

കേരള കോണ്‍ഗ്രസ്-എമ്മിന് താത്പര്യമുണ്ടെങ്കില്‍ മുന്നണിയിലേക്ക് വരാം.

താത്പര്യം അറിയിച്ചാല്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Top