തകര്‍ന്നത് തുഷാറിന്റെ പാര്‍ലമെന്ററി മോഹങ്ങള്‍ ! (വീഡിയോ കാണാം)

റ്റ കേസോടെ തന്നെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് അനഭിമതനായി മാറിയിരിക്കുകയാണിപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് പ്രസിഡന്റും എന്‍.ഡി.എ കണ്‍വീനറുമായ തുഷാറിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന ശ്രീധരന്‍ പിള്ളയുടെ വാദം സംഘപരിവാറുകാര്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.

Top