thushar vellappally – bdjs

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയെ ഭാരത് ധര്‍മ്മ ജനാ സേന അധ്യക്ഷ സ്ഥാനത്തുനിന്ന് രഹസ്യമായി മാറ്റി. തെരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ പരസ്യത്തില്‍ തുഷാറിന്റെ പേരില്ല. തുഷാര്‍ വാസുവിന്റെ പേരാണ് അധ്യക്ഷ സ്ഥാനത്തു നല്‍കിയിരിക്കുന്നത്.

Top