Thursday, the holiday for all educational institutions

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വ്യാഴാഴ്ച കൂടി അവധി നല്‍കി.

ബുധനാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നതിനാല്‍ അന്ന് പൊതു അവധിയാണ്.

Top