കൊറോണ വൈറസ്; കേരളത്തിലും ജാഗ്രത, തൃശ്ശൂരില്‍ 7പേര്‍ നിരീക്ഷണത്തില്‍

തൃശ്ശൂര്‍: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും നിരീക്ഷണം ശക്തമാക്കി. തൃശൂരില്‍ ഏഴ് പേരാണ് നിരീക്ഷണത്തിലുള്ളത്.

വൈറസ് ബാധ സ്ഥിരീകരിച്ച ഏഴ് രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡി.എം.ഒ അറിയിച്ചു.

Top