ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് 10 വയസ്സുകാരന് ദാരുണാന്ത്യം

തൃശ്ശൂര്‍:ബൈക്കില്‍ മുത്തച്ഛനൊപ്പം യാത്രചെയ്ത പത്ത് വയസ്സുകാരന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു. പാട്ടുരായ്ക്കല്‍ സ്വദേശി അക്ഷിത് രാജാണ് മരിച്ചത്. തൃശ്ശൂര്‍ അശ്വിനി ജങ്ഷനിലായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന മുത്തച്ഛനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top