സകല കണക്ക് കൂട്ടലുകളും തെറ്റിക്കുന്ന തൃശൂർ !

തൃശൂർ ലോകസഭ മണ്ഡലത്തിൽ സിറ്റിംഗ് എം.പി തേടുന്നത് ഇടതുപക്ഷ വോട്ടുകൾ , വി. എസ് സുനിൽകുമാർ ഇടതു സ്ഥാനാർത്ഥി ആയാൽ, മൂന്നാം സ്ഥാനത്ത് എത്തുമോ എന്ന ഭയമാണ് കോൺഗ്രസ്സ് നേതാക്കൾക്കുള്ളത്. ബി.ജെ.പി – ഇടതുപക്ഷ പോരാട്ടമാണ് നടക്കാൻ പോകുന്നത് എന്നാണ് ഇടതു പാർട്ടികളുടെ വിലയിരുത്തൽ. ക്രൈസ്തവ വോട്ടുകൾ കൈവിട്ടാൽ , കോൺഗ്രസ്സിന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.(വീഡിയോ കാണുക)

Top