തൃശൂര്‍ പൂരം; മേളക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂര്‍ പൂരവിളംബരം ഇന്ന് നടക്കാനിരിക്കെ മേളക്കാരായ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ ആനക്കോട്ടയിലെ ആറ് പാപ്പാന്മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

പൂരവുമായി ബന്ധപ്പെട്ട് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.

 

Top