കടബാധ്യത ; തൃശൂര്‍ അഞ്ചേരിച്ചിറയില്‍ മൂന്നംഗകുടുംബം ജീവനൊടുക്കി

hanging

തൃശൂര്‍ : അഞ്ചേരിച്ചിറയില്‍ മൂന്നംഗകുടുംബം ജീവനൊടുക്കി. മോഹനന്‍(62), ഭാര്യ സുമ(50), മകന്‍ കിരണ്‍ (24) എന്നിവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടബാധ്യത മൂലമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

Top