കുറുമാലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

drown-death

തൃശൂര്‍: തൃശൂര്‍ വേലൂപ്പാടം കലവറക്കുന്നില്‍ കുറുമാലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു.

വരന്തരപ്പള്ളി പൗണ്ട് ചെറാട്ടില്‍ അബ്ദുള്ളയുടെ മകന്‍ മുസ്തഫ, മകന്‍ കല്‍ഫാന്‍ എന്നിവരാണു മുങ്ങി മരിച്ചത്. ഒഴുക്കില്‍പ്പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അബ്ദുള്ള അപകടത്തില്‍ പെട്ടത്.

Top