തൃശൂര്‍ കടവല്ലൂരില്‍ മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു ; 80പേര്‍ നിരീക്ഷണത്തില്‍

കടവല്ലൂര്‍: തൃശൂര്‍ കടവല്ലൂരില്‍ മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു. മീന്‍ വില്‍പ്പനക്കാര്‍ കോവിഡ് നിരീക്ഷണത്തില്‍ പോയ സാഹചര്യത്തിലാണ് നടപടി. 30 മീന്‍വില്‍പ്പനക്കാര്‍ അടക്കം 80 പേരാണ് നിരീക്ഷണത്തില്‍ പോയിരിക്കുന്നത്.

Top