തൃശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു

accident

തൃശൂര്‍: ചേലക്കരയില്‍ കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. തൃശൂര്‍ മങ്ങാട് പന്തലക്കാട് സ്വദേശി ചന്ദ്രിക (55) ആണ് മരിച്ചത്. ചന്ദ്രികയും കുടുംബവും പഴനിയില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ ഭര്‍ത്താവ് ബാലചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top