ത്രിപുര ‘കത്തുമ്പോൾ’ ‘വീണ’ വായിക്കുന്നവർ അറിയാൻ . . .

ബി.ജെ.പി ഭരണത്തിൽ ത്രിപുരയിൽ നടക്കുന്നത് വൻ സംഘർഷങ്ങൾ, സി.പി.എം ഓഫീസുകൾ ആക്രമിച്ച് നശിപ്പിച്ചവർ ഇപ്പോൾ ന്യൂനപക്ഷ ആരാധനാലയങ്ങൾ ഉൾപ്പെടെയാണ് കത്തിക്കുന്നത്. തെരുവിൽ അക്രമികൾ അഴിഞ്ഞാടുമ്പോൾ നോക്കു കുത്തിയായി നിൽക്കുന്നത് ഭരണകൂടമാണ് കുറ്റകരമായ അനാസ്ഥ കാണിച്ചിരിക്കുന്നത്. ഇടതുപക്ഷം ഭരിച്ചപ്പോൾ, ഒരു വർഗ്ഗീയ കലാപവും ഉണ്ടാകാത്ത നാട്ടിലാണ് ഈ ഞെട്ടിക്കുന്ന സംഭവങ്ങൾ . . .(വീഡിയോ കാണുക)

Top