Thrinamool Congress leads in Bengal

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം. 294 മണ്ഡലങ്ങളില്‍ 213 സീറ്റും കരസ്ഥമാക്കിയാണ് തൃണമൂല്‍ വ്യക്തമായ വിജയം നേടിയത്. ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന് 74 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിജെപി ആറ് സീറ്റുകള്‍ നേടി.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നുതന്നെയായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം.

Top