സാബുവിന്റെ തൃക്കാക്കര ‘അജണ്ട’ പൊളിച്ചത് കെജരിവാളോ ?

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ നിലപാട് സ്വീകരിക്കാനുള്ള ട്വന്റി ട്വന്റി നീക്കം തകര്‍ത്തത് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹായിച്ച സി.പി.എമ്മിനെതിരെ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലന്ന് വ്യക്തമാക്കിയത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളെന്നു സൂചന.(വീഡിയോ കാണുക)

Top