തൃക്കാക്കരക്ക് ഒരു ആരോഗ്യ മന്ത്രിയോ ?

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചാല്‍ മന്ത്രിസഭയിലും മാറ്റങ്ങള്‍ക്ക് സാധ്യത ഏറെ. ജോ ജോസഫ് ആരോഗ്യ മന്ത്രി ആയാലും അത്ഭുതപ്പെടേണ്ടതില്ല. അത്തരമൊരു അവസ്ഥയില്‍ എം.ബി രാജേഷ് മന്ത്രിസഭയില്‍ എത്താനും വീണജോര്‍ജ് സ്പീക്കറാകാനും ഉള്ള സാധ്യതയും രാഷ്ട്രിയ നിരീക്ഷകര്‍ കാണുന്നുണ്ട്.നിയമസഭയില്‍ നൂറ് തികയ്ക്കുക എന്നത് ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.(വീഡിയോ കാണുക)

 

 

Top