തൃക്കാക്കര നേടിയാൽ കോൺഗ്രസ്സിൽ സതീശൻ ‘യുഗം’ അല്ലെങ്കിൽ . . .

തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഏറെ നിര്‍ണ്ണായകം, തോറ്റാല്‍ പ്രതിപക്ഷ നേതാവിന്റെ കസേര തന്നെ തെറിക്കും, പാര്‍ട്ടിയിലും ഒറ്റപ്പെടും. അതേസമയം, വെല്ലുവിളികള്‍ മറികടന്ന് വിജയിക്കാന്‍ സാധിച്ചാല്‍, അത് വലിയ സംഭവമാകും. സതീശന്‍ യുഗത്തിനും അതോടെ കോണ്‍ഗ്രസ്സില്‍ തുടക്കമാകും.(വീഡിയോ കാണുക)

 

Top