അടൂരില്‍ ബൈക്ക് അപകടത്തില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു

accident

അടൂര്‍: അടൂര്‍ വടക്കടത്ത് കാവില്‍ ബൈക്കും ടെമ്പോവാനും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു.

അര്‍ധരാത്രിയിലാണ് അപകടം സംഭവിച്ചത്. അടൂര്‍ സ്വദേശികളായ വിശാല്‍, വിമല്‍, ചാള്‍സ് എന്നിവരാണ് മരിച്ചത്.

Top