മൂന്ന് വയസുകാരൻ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിച്ചു

baby

ണ്ണൂർ: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. കണ്ണൂര്‍ മാണിയൂരിലെ ഷിജു-ശ്രീവിദ്യ ദമ്പതികളുടെ മകന്‍ ശ്രീദീപാണ് മരിച്ചത്.

പ്രഭാത ഭക്ഷണത്തിനിടെ ബദാം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Top