സിറിയയിലെ ആലപ്പോയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയിലെ ആലപ്പോയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആലപ്പോയിലെ ജനസാന്ദ്രതയേറിയ സ്ഥലത്ത് സ്ഥാപിച്ച മൈന്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

ഐഎസാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. സംഭവത്തെ ക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top