പെരുമ്പാവൂരില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

drowned

കൊച്ചി: പെരുമ്പാവൂരില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.

ഇതില്‍ ഒരു വിദ്യാര്‍ത്ഥിയെ രക്ഷിച്ചു. രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടടുത്തിട്ടുണ്ട്. ഒരാളുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്

വേങ്ങൂര്‍ പഞ്ചായത്തിലെ അടച്ചിട്ട ക്വാറിയിലാണ് അപകടമുണ്ടായത്. ഇവിടെ വിദ്യാര്‍ത്ഥികള്‍ കുളിക്കാനെത്തിയതായിരുന്നു. ഇതിനിടെയാണ് കുട്ടികള്‍ മുങ്ങിമരിച്ചത്.

പരിസരവാസികള്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

Top